Friday, July 30, 2010

ആരു നീ ?????????????????

 
ഞാൻ  ജീവിച്ച ഈ 17 വർഷം  ,
ഇതിലെ ഓരോ നിമിഷവും എനിക്ക് ഒരു ഹരം തന്നെ ആയിരുന്നു . പ്രത്യേകിച്ച് അവളുടെ സാമിപ്യം ഉള്ള സമയങ്ങളില്‍ എന്തിന് പറയണം , അവളുടെ സാമിപത്തിൽ  ഞാൻ  മധ്യം  കഴിച്ച മധ്യപാനിയെ പോലെ ലഹരിയില്‍ മുങ്ങി പോകുമായിരുന്നു ; മുല്ലപൂ നറുമണ മുള്ള അവളുടെ സുഗന്ദവും പനിനീര്‍ പൂവിന്റെ സൌന്ദര്യവും എന്നും പുഞ്ചിരിക്കുന മുഖവും എന്നെ കീഴ്പെടുത്തികളഞ്ഞു  ........

പക്ഷെ അവളുടെ സാമീപ്യം എന്നെ സന്തോഷ  പൂരിതമാകും എങ്കിലും എനിക്ക് അവളുടെ നേരെ നോക്കുവാന്‍ പോലും ഭയം ആയിരുന്നു .
അവള്‍ നടന്നിരുന്ന ഓരോ വഴിയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു . എന്ത് കൊണ്ടെന്നാല്‍ ദൈവ നിശ്ചയം പോലെയാണ് എന്ന് തോന്നുന്നു , അവളുടെ ചിരിക്കുന്ന സുന്ദര വദനം കണ്ടു കൊണ്ടാണ് സ്കൂളില്‍ ആദ്യമായി കടന്നു ചെന്നത്  ,,,,,,,,,,

ഒരികല്‍ ഒരു ഉച്ച നേരം ഞാൻ എന്തിനാണ് ക്ലാസില്‍ നിന്നും പുറത്ത് ഇറങ്ങിയത് എന്ന് അറിയില്ല
എന്റെ പിറകില്‍ നിന്നും ഒരു വിളി ,...................
"അന്‍സല്‍........... '
ഒരു പെണ്‍കുട്ടി യുടെ ശബ്ധമാണ് , ഞാൻ തിരിഞ്ഞു നോകീ ആകെ ഒരു അങ്കലാപ്പ് .
 "അവള്‍" ,
എന്റെ അഴകിയവള്‍ ...
അവള്‍ക്ക്  എങ്ങിനെ എന്റെ പേരറിയാം???????
എന്തിനാ എന്നെ വിളിച്ചത് ?????????
ഒരു നിമിഷത്തിനുള്ളില്‍ ഒരായിരം ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നി മറഞ്ഞു
അവള്‍ അടുത്ത വന്നു ............
അന്‍സല്‍ അല്ലെ ,,,,,,,,,,,,,,,,?
അതെ ,,,, എന്താ????????

maths ഇന്റെ ഒരു ഗൈഡ്  എന്റെ കയില്‍ ഉണ്ടയിരുന്നു അത് ടീച്ചര്‍ പറഞ്ഞു  അറിഞ്ഞ്  ചോദിക്കാന്‍ വന്നതാണ്‌ ,,,,
ഞാൻ സണ്ടോഷതോടെ ആ പുസ്തകം നല്‍കി . ആ പുസ്തകം എന്റെതാകാന്‍ കഴിഞ്ഞതിൽ  ഞാൻ അതിയായി സന്തോഷിച്ചു .
ഞാൻ അതെല്ലാം എന്റെ പ്രിയ സുഹൃതുമായി  പങ്കുവെച്ചു ..........
കേട്ടഉടനെ അവന്‍ പറഞ്ഞു  ,,,,,,,,,,,,,,,,,,,,,,,,,,,,,
എടാ നീ കുടുങ്ങി, നീ പ്രണയത്തിന്റെ മായ വലയത്തില്‍ കുടുങ്ങി ഇരിക്കുന്നു , സൂക്ഷിച്ചോട്ടാ ..................
പക്ഷെ എനിക്ക് അത് ഒരു പ്രണയം ആയി തോന്നിയില്ല ഒരു ആരാധനയായിട്ടാണ്  തോന്നിയത് .......................
അങ്ങനെ ഞാൻ sslc പരീക്ഷ നല്ല രീതിയില്‍ എഴുതി ,,,,,,,,,,,,
ചില നിമിഷങ്ങള്‍ അവളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടി  എങ്കിലും പഠിച്ചു എന്റെ കഴിവിന്റെ പരമാവതി ......
റിസള്‍ട്ട്‌ വന്നു ............. സ്കൂളില്‍ ഒന്നാം സ്ഥാനം എനിക്ക് ആയിരുന്നു .
സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ അവളുടെ പേരിനായി ഞാൻ പരത്തി ................
എന്താ ??? അവളുടെ പേര്‍ ??? അറിയില്ലഹ് !!!!!!!
ഞാൻ അകെ തകര്‍ന്നു .......
എത്ര നാളായി നാന്‍ അവളെ കാണുന്നു എനിട്ടും  പേര് പോലും എനിക്ക് അരിയില്ലഹ് ..
സങ്കടത്തോടെ തിരിഞ്ഞു .........
"അവള്‍"  ചിരിക്കുന്ന മുഖവുമായി എന്റെ മുന്‍പില്‍ ;;;;;;;;;;;;;;;;;;
congratulation !!! ............... ഞങ്ങള്‍ മുഖത്തോട്  മുഖം നോക്കി ചിരിച്ചു ...............










പിന്നെ  എന്ത് സംഭവിച്ചു !!  അരിയില്ലഹ് .....കാരണം അപോഴെകും എന്റെ ഉമ്മ മുഖത് വെള്ളം ഒഴിച്ചു.
ഞാൻ തിരിച്ചരിന്നു അത് ഒരു സ്വപ്നം ആയിരുന്നു
അതില് നായകന്‍ അര് ?
ഈ ഞാൻ
നായികാ അര് ??
അരിയില്ല പക്ഷെ  ആ മുഖം എവിടേയോ കണ്ട നല്ല പരിചയം .
അതെ അത് എന്റെ സ്വന്തം സുഹ്രത് ആണ് ,,,,
അനിക്ക് അവളെ തന്നെ എന്തുകൊണ്ട് സ്വപ്നം കാണാന്‍ തോന്നി !
എനിക്ക് മറ്റ്‌ അനേകം സുഹൃത്തുക്കളുണ്ട് എന്നിട്ടും അവള്‍
അതെ ഞാൻ തിരിച്ചരിന്നു
ഞാൻ ഒരു പ്രണയത്തില്‍ അകപെട്ടിരിക്കുന്നു ,,,,,,,,,,,,,,,,,,,,,,



മതി എത്രയും തന്നെ അതികം ഇനി വായനകാരുടെ ഊഴം ആണ് നിങ്ങള്‍ പറയുക ബാകി

Thursday, July 29, 2010

എന്റെ വിശ്വാസം


ചിരിക്കുക എല്ലയിപ്പോഴും  ..................
കരയുക ആരും കാണാതെ .....................
സ്നേഹികുക ഒന്നും ആഗ്രഹികാതെ ..
ക്ഷമികുക ജീവിതാവസാനം വരെ .......
തോൽക്കുക  സ്നേഹത്തിന്‍ മുന്‍പില്‍ മാത്രം