Sunday, December 11, 2011

മാലാഖമാര്‍







റബ്ബര് ടാപ്പിങ്ങിനു പോയാല് ഒരു മരത്തിനു ഒന്നര രൂപ (ദിവസം വെറും രണ്ടു മണികൂര്


ജോലി). രാവിലെ 10 മണി മുതല് വൈകിട്ട് 4 മണി വരെ ജോലി ചെയ്യുന്ന ഒരു സാധാരണ


കൂലി തോഴുലാളിക്ക് 450 - 500 രൂപ. കേരളത്തിലെ വേധന നിലവാരമാ. പക്ഷെ 15/16 വര്ഷം


കഷ്ടപ്പെട്ട് പഠിച്ച ഒരു BSc/GNM നഴ്സിംഗ് പഠിച്ചിറങ്ങി രാത്രിയും പകലും ഒരുപോലെ ജോലി


ചെയ്യുന്നവര്ക്ക് 3000 രൂപ. മാദ്യമങ്ങള് മൂടിവചിരിക്കുന്ന നഴ്സിംഗ് സമരം ഇന്നലെ രാത്രിയും


അമൃത ഹോസ്പിറ്റലില് തുടരുന്നു. സമരം ചെയ്യുന്ന കുട്ടികളെ ക്രൂരമായി


പീടിപിക്കുന്നു. മാതാപിതാക്കള് ബാങ്ക് ലോണ് എടുത്ത് കഷ്ടപ്പെട്ട് പടിപ്പിചിരകുന്ന കുട്ടികള് വെറും


1000 - 1500 രൂപക്ക് ജോലി ചെയ്യുന്നത് നമ്മുടെ ഇ സാക്ഷരത കേരളത്തിലോ? അധികാരികള്


കണ്ണ് തുറക്കുക.


പോലീസ് നീതി പാലിക്കുക.


മാധ്യമങ്ങള് എന്തെ കണ്ണടച്ചിരിക്കുന്നു?


ഇവരും നീതി അര്ഹിക്കുനില്ലയോ?


ഇ ക്രൂരത പുറത്തുകൊണ്ടുവരാന് എന്റെ നല്ലവരായ എല്ലാ സുഹൃത്തുകളും ശ്രെമികുമെല്ലോ.




ഇത് നമ്മുടെ കേരളമാണ്. നമ്മുടെ സ്വന്തം കേരളം.


അനീതികെതിരെ പോരാടു.......


പുറത്ത് കൊണ്ടുവെരു


നിങ്ങളുടെ ഉള്ളിലുള്ള യഥാര്ത്ഥ പോരാളിയെ

10 comments:

  1. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    ReplyDelete
  2. പെട്രോൾ പമ്പിൽ നിൽക്കുന്ന പെൺകുട്ടിക്ക്കിട്ടുന്നതിനേക്കാൾ കുറഞ്ഞവേതനത്തിനാണു് ഇവിടെ ഉന്നത വിദ്ദ്യ്സ്തരായ പെൺകുട്ടികൾ പേരുകേട്ട ഹോസ്പിറ്റലുകളിൽ നേഴ്സ്സായി ജോലിനോക്കുന്നത്‌ എന്ന് വസ്തുത ഡൽഹിയിലെ സമരത്തിനു ശേഷമാണു് വാസ്തവത്തിൽ പുറം ലോകം അറിയുന്നത്‌. അമ്മയുടെ ആശുപ്ത്രിയിൽപ്പോലും ഇങ്ങനെയാണന്നറിഞ്ഞപ്പോൾ സഹതാപമാണു തോനുന്നത്‌.

    ReplyDelete
    Replies
    1. Hai VANIYATHAN
      good evening

      thanks for coming , and for valuable comments.....

      please come again

      by

      a thanthoni

      Delete
  3. ചൂഷകർ അല്ലാതെന്താ പറയുക...!

    ReplyDelete
    Replies
    1. hai ബെഞ്ചാലി

      chooshakar enn parnj kann adach irikkalle ,,
      sabdikkuka thinma kkethire
      ottakeetayi....

      goodnight

      Delete
  4. ഇതിനെ കുറിച്ച് വേറെയും ചിലത് പറയാനുണ്ട് പിന്നെ വരാം ..

    ReplyDelete
    Replies
    1. hai umesh pilicode

      thanks for coming

      try to come this way also ,
      your valuable comments are needed
      come again

      Delete
  5. നേഴ്സുമാരുടെ പ്രശ്നം ആദ്യകാലം മുതലുള്ളതാണ്.കൂടുതലായി നേഴ്സുമാർ പടിച്ചിറങ്ങി തുടങ്ങിയപ്പോൾ അധികരിച്ചു.കുറച്ചുകാലമായി എല്ലാവരും ആദ്യ ചോയിസായ് പരിഗണിക്കുന്ന നേഴ്സിങ് മേഖലയുടെ ആകർഷണീയത നഷ്ടമാകുന്നുയെന്നു വേണം കരുതാൻ.

    ReplyDelete
    Replies
    1. hai.....

      nashtapettathalla , nashta peduthiyathanu ennathanu sathyam

      come again ....
      good night

      Delete