love you dear.....................................
ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവില്‍ ആണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് . എന്തെന്നറിയാത്ത ഒരു പരിഭ്രമം എന്നെ വരിഞ്ഞു മുറുക്കുന്നു , ദിവസങ്ങളോളം ഇരുന്ന് ആലോചിച്ചിട്ടും കാരണം തിരിച്ചറിയാന്‍ എനിക്കാവുന്നില്ല .
ഇങ്ങനെ ആദ്യമായാണ് മനസ് എന്നെ വല്ലാതെ വീര്പ്മുട്ടിക്കുന്നത് , ഇത്രയും നാള് എന്നോടൊപ്പം കളിചിരിക്ക് കൂടെ ഉണ്ടായിരുന്ന അവള് പോയതാണ് കാരണം എന്ന മാത്രം മനസ് സമ്മതിച് തന്നില്ല , മനസിനെ നിലയ്ക്ക് നിറുത്താന്‍ അവളുടെ തിരിച്ച വരവ് വരെ ഞാന്‍ കാത്തിരിക്കേണ്ടി വരുമോ?
ദിവസവും അല്പനേരം അവളുമായി സംസാരിക്കുമ്പോള്‍ അല്പം സമാധാനം ഉണ്ടാകുന്നു എന്നതാണ് വാസ്തവം , അത് കൂടി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ തകര്‍ന് പോയേനെ ,
പക്ഷെ ഇത്ര അവളെ മിസ്സ് ചെയ്യാന്‍ അവള്എന്റെ ആരാ?
വെറും ഒരു ഫ്രണ്ട്നെ ഇത്രത്തോളം മിസ്സ് ചെയ്യുമോ?
ബട്ട് അവള് എന്റെ എല്ലാം എല്ലാം ആണ് എന്ന വാസ്തവം ഞാന്‍ തിരിച്ചറിയുന്നു ...
വിത്ത് ലവ്
യുവര്‍ താന്തോന്നി ...

കുറച്ചു നാള് കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നേ...
ReplyDeletethanks dear .........
Deletethanks for cmnts
come again
ഇത് നേരിട്ട് അയച്ചു കൊടുത്താല്‍ മതിയായിരുന്നു. നന്നായിട്ടുണ്ട്.
ReplyDeletehm . aval kandu ente ee post ...
Deletethanks for coming dear
must come again