Thursday, April 21, 2011

നിനകായ്‌


നീ അകലെയാണെങ്കിലും പ്രിയേ 
ഞാന്‍ ഉണ്ടാകും നിന്‍ അരികില്‍ 
ഒരു കാവലായ് തണലായ്‌ തണുപ്പായ്‌ 
നിന്‍ പുഞ്ചിരി എന്‍ മനം കുളിരേകി 
നിന്‍ വാക്കുകള്‍ എനിക്ക് ഉയിരേകി 
നീ എന്‍ സ്വപ്ന സുന്ദരി 
നിനക്കായ്‌ ഞാന്‍ ഒരുക്കി വയ്കാം 
ഒരായിരം നറു മലര്‍ പുചെണ്ടുകള്‍ 

അന്ദകാരത്തിന്റെ ഭയാനകതയില്‍ 
നിന്‍ വദനം ഓര്‍ത്തു ഞാന്‍ 
ശക്തി ആര്‍ജുച്ചു മുന്നേറി, ഇന്ന് ഞാന്‍
ഒരു രാജാവോ മന്ത്രിയോ അല്ല 
പക്ഷെ നിന്നെ ഞാന്‍ റാണി ആക്കും 
സ്വര്‍ഗ്ഗ പുന്തോപുകള്‍ ഒരുക്കും നിനകായ്‌  


നിനകായ്‌ ഞാന്‍ തീര്‍കും
സ്വപ്ന ലോകത്തൊരു മണിമാളിക 
ഒരായിരം തോഴിമാര്‍ നിനക്ക് ചുറ്റും 
സുവര്‍ണ ശലഭങ്ങള്‍ ന്രത്തം വയ്കും 


എല്ലാം നിനക്കായ്‌ നിനകായ്‌ .........
നീ എവിടെപോയ് പ്രിയേ 
നിനകായ്‌ ഞാന്‍ കാത്തിരിക്കും 
ഈ ജന്മം മുഴുവനും ....................................

2 comments:

  1. ബൂലോകത്തേക്ക് സ്വാഗതം. കഠിനപ്രയത്നം എല്ലാറ്റിനുമെന്ന പോലെ ഇവിടെയും അത്യാവശ്യമാണ്. വായന തപസ്യയാക്കുക. എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കുക. നല്ലൊരു ബ്ലോഗറായി വളരാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  2. എല്ലാവിധാ‍ശംസകള്ളും പ്രണയം കൈവിട്ടുകളയരുത് ..

    ReplyDelete