Friday, June 3, 2011

ഉറച്ച ശബ്ദത്തില്‍ 
ഒരേ സ്വരത്തില്‍ 
നമുക്കൊന്നിച്ച് 
മാതൃ രാജ്യത്തിനെതിരെ 
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാം 

BAN ENDOSULFAN

കാസര്‍കോട്ടെ ഓരോ കുഞ്ഞിന്റെയും 
വേദന കണ്ട ഭാവം നടിക്കാതെ 
കുത്തക മുതലാളി രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന 
UPA സര്‍കാര്‍ ,

നിങ്ങള്‍ മറക്കരുത് ജനങ്ങള്‍ മറുപടി നല്‍കും
അത്  ഏറ്റുവങ്ങാന്‍ തയാറായി കൊള്ളുക

അല്ലയോ സുഹൃത്തുക്കളെ 
ENDOSULFAN  എതിരെ ശബ്ദമുയര്‍തുവിന്‍







3 comments:

  1. ഗൂഗിളിന്‍റെ IME ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ അക്ഷരത്തെറ്റ് കുറെയൊക്കെ കുറയ്ക്കാം..
    പൊതു താല്പര്യമുള്ള വിഷയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുകയാണെങ്കില്‍ വളരെ നന്നായിരുന്നു.
    എഴുതിയതൊക്കെ നന്നായിട്ടുണ്ട്..മുഴുവനും വായിച്ചിട്ടില്ല.അതിന് പിന്നീടൊരിക്കല്‍ വരാം.

    ReplyDelete
  2. ENDOSULFAN ന്റെ വേദന പങ്കുവയ്ക്കുന്നു.കൂടുതല്‍ എഴുതി വളരാനുള്ള ആശംസകളും

    ReplyDelete
  3. വിശദമായ വായനയ്ക്ക് പിന്നീടുവരാം.
    എല്ലാ ആശംസകളും നേരുന്നു.....

    ReplyDelete