Thursday, July 2, 2015

സര്‍വേശ്വരാ ശക്തി തരണേ

ഇനി ഒരു തിരിച്ചു വരവ് പ്രതീക്ഷിചിരുന്നതല്ല. എന്നാലും ഒരുപാട് നാളതെ ആലോചനയ്ക് ശേഷം തീരുമാനിച്ചു . തിരിചുവരുന്നൂ, പഴയ കൈ വഴക്കം നഷ്ടപെട്ടു . എന്നാലും എല്ലാം  വേണ്ടെടുക്കണം എന്നഅതിയായ മോഹം. പേന കൈതോടുമ്പോള്‍ എങ്ങുനിന്നോ വരുന്ന വിറവല്‍ , എല്ലാം മനസനിദ്യം കൊണ്ട് മാറ്റിയെടുക്കെണ്ടതുണ്ട് , സര്‍വേശ്വരാ എല്ലെതിനും ഉള്ള ശക്തി തരണേ.............


4 comments:

  1. Replies
    1. താങ്ക്യൂ , വേണ്ടും വരണം , എഴുത്തുകള്‍ വയിച്ചുഅഭിപ്രയങ്ങള്‍ രേഖപെടുത്താന്‍ ശ്രെധിക്കുമല്ലോ ..

      Delete
  2. Replies
    1. താങ്ക്യൂ , ഇനിയും വരണം അഭിപ്രായങ്ങള്‍ ആണ് പ്രജോദനം ,

      Delete