ഇനി ഒരു തിരിച്ചു വരവ് പ്രതീക്ഷിചിരുന്നതല്ല. എന്നാലും ഒരുപാട് നാളതെ ആലോചനയ്ക് ശേഷം തീരുമാനിച്ചു . തിരിചുവരുന്നൂ, പഴയ കൈ വഴക്കം നഷ്ടപെട്ടു . എന്നാലും എല്ലാം വേണ്ടെടുക്കണം എന്നഅതിയായ മോഹം. പേന കൈതോടുമ്പോള് എങ്ങുനിന്നോ വരുന്ന വിറവല് , എല്ലാം മനസനിദ്യം കൊണ്ട് മാറ്റിയെടുക്കെണ്ടതുണ്ട് , സര്‍വേശ്വരാ എല്ലെതിനും ഉള്ള ശക്തി തരണേ.............
Welcome back
ReplyDeleteതാങ്ക്യൂ , വേണ്ടും വരണം , എഴുത്തുകള്‍ വയിച്ചുഅഭിപ്രയങ്ങള് രേഖപെടുത്താന്‍ ശ്രെധിക്കുമല്ലോ ..
Deleteall the best
ReplyDeleteതാങ്ക്യൂ , ഇനിയും വരണം അഭിപ്രായങ്ങള്‍ ആണ് പ്രജോദനം ,
Delete