അന്ധകാരം എങ്ങും അന്ധകാരത്തിന്റെ പുകമറ
ജീവിതത്തിന്റെ അകവും പുറവും
എല്ലാം അന്ധകാരത്തിന് പുകമറ
കയറിയ പടികളും കറുപ്പ്
തേടി അലഞ്ഞു വെളിച്ചം
പടികളില്‍ കണില്ലെവിടെയും
വെളിച്ചമല്ലോ പരമാനന്ദം
നിരാശ ഇല്ലെനിക്ക് വ്യസനമില്ലെനിക്
എങ്കിലും വെളിച്ചമേ നീയെന്‍
അരികില്‍ വരുന്നതും കാത്ത്
എവിടെ ഒരാള്‍ ഉറങ്ങതിരിക്കുന്നു
എന്നാല്‍ അവസാനത്തെ പടികളില്‍
കണ്ടു ഞാന്‍ ഒരു സ്പടികം
ആ സ്പടികത്തിലെ കറുത്ത
വ്യക്തികളില്‍ ഞാനും
ഞാനും കറുപ്പ് എന്‍ മനവും കറുപ്പ്
എന്‍ നഖവും മുഖവും കറുപ്പ്
കണ്ടുവിരണ്ട് തിരിഞ്ഞ ഓടി ഞാന്‍
ഇറങ്ങി പടികളില്‍ നിന്നും
പടികള്‍ക് താഴെ വെളിച്ചത്തിന്റെ
ഗന്ധം എന്‍ മനത്തെ വലിച്ചിഴച്ചു
ആ ഗന്തത്തിന്റെ ഒപ്പം നടന്നു
ഞാന്‍ അകലെ
അവിടെ കുറെ ചെളി പുരണ്ട
മനുഷ്യര്‍ അവര്കിടയിലൂടെ
കണ്ടു ഞാന്‍ എന്റെ സ്വപ്നത്തെ
ആ സ്വപ്നത്തിന്റെ പുറകെ
ഓടി ചെന്നപോള്‍ അവിടെ എന്‍ പടം
അതില്‍ ഒരു വാചകം
" എന്ത് നേടി സുഹ്രത്തെ"!!!!!
തുടക്കക്കാരനാണെന്നു മനസ്സിലായതിനാല്‍ ചില നിര്‍ദ്ദേശങ്ങള്‍. അക്ഷരത്തെറ്റുകള്‍ പരമാവധി ശ്രദ്ധിക്കുക. പല ആവര്‍ത്തി വായിച്ച ശേഷം മാത്രം പോസ്റ്റ് ചെയ്യുക.മലയാളം ടൈപു ചെയ്യുമ്പോള്‍ ചില്ലുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കവിതയില്‍ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥ വ്യാപ്തി കൂടും .ശ്രദ്ധിക്കുക. പിന്നെ കറുത്ത ബാക്ക് ഗ്രൌണ്ട് കഴിയുന്നതും ഒഴിവാക്കുന്നതാ നല്ലത്.കമന്റിലെ വേഡ് വെരിഫിക്കാഷനും ഒഴിവാക്കിയാല്‍ നന്നായിരിക്കും.വായനക്കാരെ കഴിയുന്നതും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവ സഹായിക്കും. ഭാവുകങ്ങള്‍!
ReplyDelete